English| മലയാളം

കല്‍പ്പറ്റയുടെ സമഗ്ര വികസനത്തിന് നിങ്ങള്‍ക്കും പങ്കാളികളാകാം

 പതിനാലാം പഞ്ചവത്സര പദ്ധതി മുന്നൊരുക്കങ്ങള്‍ നടന്നു കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ കല്‍പ്പറ്റയുടെ സമഗ്ര വികസനമെന്ന ലക്ഷ്യത്തലേക്ക് ഉയരുന്നതിന്‍റെ ഭാഗമാകാന്‍ നിങ്ങളേയും ക്ഷണിക്കുന്നു. വരും കാലങ്ങളില്‍ നഗരസഭക്ക് വേണ്ട പദ്ധതി നിര്‍ദ്ദേശങ്ങളും മികച്ച  ആശയങ്ങളും അയച്ച് നല്‍കാം. മികച്ച ആശയങ്ങളും, പദ്ധതി നിര്‍ദ്ദേശങ്ങളും അയക്കുന്ന 5 പേര്‍ക്ക് മുന്‍സിപ്പല്‍ കൌണ്‍സില്‍ പാരിതോഷികവും അനുമോദനവും നല്‍കുന്നു.

 

 

 

 

https://forms.gle/V2BpKx4VJFXcas7g7